Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:36 AM IST Updated On
date_range 23 April 2022 5:36 AM ISTനേത്രചികിത്സാ ക്യാമ്പ്
text_fieldsbookmark_border
അഞ്ചൽ: മരങ്ങാട്ടുകോണം വൈ.എം.എ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ സൗജന്യ നടക്കുമെന്ന് സെക്രട്ടറി ബിജു കെ. തോമസ്, കൺവീനർ ഹരീഷ് കുമാർ എന്നിവർ അറിയിച്ചു. ----------------------------------------------- സംഘാടക സമിതി രൂപവത്കരണം അഞ്ചൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഞ്ചൽ മേഖലാ സമ്മേളനത്തിൻെറ സ്വാഗത സംഘം രൂപവത്കരണ യോഗം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഇടയം മാസ് ലൈബ്രറിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story