Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കോളർഷിപ് പദ്ധതി...

സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
സ്കോളർഷിപ് പദ്ധതി ഉദ്ഘാടനം
cancel
അഞ്ചൽ: ഏരൂർ അയിലറ സ്വദേശിയും ആന്ധ്രപ്രദേശ് മുൻ ഡി.ജി.പിയുമായ എ.പി. രാജൻ അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിൽ നടപ്പാക്കുന്ന പരമേശ്വരൻപിള്ള ആൻഡ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് വികാസ് വേണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധ രാജേന്ദ്രൻ, ജില്ല പഞ്ചായത്തംഗം അംബിക കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബൈജു, വൈസ് പ്രസിഡന്‍റ് അനിത ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. സക്കീർ ഹുസൈൻ, എൻ. കോമളകുമാർ, എ.ഇ.ഒ ഉമാദേവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മായ, ജാസ്മി മഞ്ചൂർ, ശ്രീജ, എം.പി.ടി.എ പ്രസിഡന്‍റ് സിജി, പ്രിൻസിപ്പൽ ഉണ്ണി, ഹെഡ്മാസ്റ്റർ ഡി. സുധാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ. അഭിനേഷ് എന്നിവർ സംസാരിച്ചു. ചിത്രം: അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ നടപ്പാക്കുന്ന സ്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story