Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇഫ്താർ സ്നേഹവിരുന്നും...

ഇഫ്താർ സ്നേഹവിരുന്നും ബദ്ർ സ്മൃതിയും

text_fields
bookmark_border
കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റി നടത്തിയ ഇഫ്താർ സ്നേഹവിരുന്നും ബദ്ർ അനുസ്മരണവും അബ്ദുൽ സലാം ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല ദഅ്​വ കാര്യ പ്രസിഡന്‍റ് കരുനാഗപ്പള്ളി നൗഷാദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി, എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ജില്ല സെക്രട്ടറി മണപ്പള്ളി ഹംസ സഖാഫി, ഷാജഹാൻ പാവുമ്പ, കിളികൊല്ലൂർ വാഹിദ് എന്നിവർ സംസാരിച്ചു. ------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story