Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി. സാംബശിവൻ ചരമവാർഷിക...

വി. സാംബശിവൻ ചരമവാർഷിക ദിനാചരണം

text_fields
bookmark_border
ചവറ സൗത്ത്: വി. സാംബശിവ‍ന്‍റെ 27 -ാം ചരമവാർഷിക ദിനാചരണത്തിന്‍റെ ത്രിദിന പരിപാടികൾക്ക് തുടക്കമായി. ചവറ സൗത്ത് സെന്‍റ്​ ജോസഫ് ചർച്ച് പാരിഷ് വികാരി ഫാ. രാജേഷ് മാർട്ടിൻ 'കഥാപ്രസംഗ മേളയും കളരിയും' ഉദ്ഘാടനം ചെയ്തു. വി.എം. രാജമോഹൻ അധ്യക്ഷത വഹിച്ചു. ആർ. സന്തോഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എസ്​.എം.വി സ്കൂളിലെ ഗവ. കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ കഥാപ്രസംഗം അവതരിപ്പിച്ചു. സി.എൻ. സ്നേഹലത, അനിത ചന്ദ്രൻ, ജെ.എസ്. ഇന്ദു, ഗൗരി കൃഷ്ണ, ശരൺ തമ്പി, ഹരിഹർ രാമചന്ദ്രൻ, എൻ. വസന്തകുമാരി എന്നിവരായിരുന്നു കാഥികർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story