Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമേഖല സമ്മേളനം

മേഖല സമ്മേളനം

text_fields
bookmark_border
മേഖല സമ്മേളനം
cancel
(((ചിത്രം))) അഞ്ചൽ: ജോയന്‍റ് കൗൺസിൽ അഞ്ചൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. കൃഷ്​ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് വി.ആർ. മനോജ് ലാൽ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. വിനോദ്, മേഖല സെക്രട്ടറി ജോസ് പി. വയക്കൽ, ട്രഷറർ എം. സിമി, ആർ. രഞ്ജിത്, അരവിന്ദാക്ഷൻ, ശ്രീദർശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസ് പി. വയക്കൽ (പ്രസി.), അജി രാജ് (സെക്ര.), അജയകുമാർ , എം. സിമി, രാജേഷ് (വൈസ് പ്രസി.), ജി. സജു കുമാർ, അരവിന്ദാക്ഷൻ, കവിത (ജോ. സെക്ര.), വി. റെജി (ട്രഷ.). ചിത്രം: ജോയൻറ് കൗൺസിൽ അഞ്ചൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു (KE ACL - 1 )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story