Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
(ചിത്രം ) പുനലൂർ: ജമാഅത്തെ ഇസ്​ലാമി പുനലൂർ ഹൽഖയുടെ ആഭിമുഖ്യത്തിൽ നടത്തി. നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹൽഖ നാസിം മുഹമ്മദ്ഹാരിസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ ഇസ്മായിൽഖനി റമദാൻ സന്ദേശം നൽകി. മുഹമ്മദ്ഹാഷിം, സി.വി. വിജയകുമാർ, അബ്ദുൽറഹ്​മാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story