Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:38 AM IST Updated On
date_range 20 April 2022 5:38 AM ISTബദര്‍ ദിന അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു
text_fieldsbookmark_border
അയത്തില്‍: അയത്തില്‍ ജാമിഉല്‍ ഹസനാത്ത് ഹിഫ്‌ള് കോളജിന്‍റെയും ഖിബ് ലതൈൻ ഹജ്ജ് ഉംറ ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ബദര്‍ ദിന അനുസ്മരണവും ഇഫ്താറും നടത്തി. യോഗം കോളജ് പ്രിന്‍സിപ്പൽ ഹാഫിസ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഷാഫി അസ്ലമി, സിയാദ് മൗലവി, എസ്. മുഹമ്മദ് സുഹൈല്‍, മൈലക്കാട് ഷറഫുദീൻ, നാസര്‍, കൈസ്, നൗഷാദ്, ഹാഫിസ് അനസ്, ഹാഫിസ് ഷാഫി എന്നിവര്‍ പങ്കെടുത്തു. നാസര്‍ കല്ലമ്പലത്തിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം കോളജ് പ്രിന്‍സിപ്പൽ ഹാഫിസ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാഫി അസ്ലമി ബദര്‍ ദിന അനുസ്മരണവും സിയാദ് മൗലവി മുഖ്യ പ്രഭാഷണവും എസ്. മുഹമ്മദ് സുഹൈല്‍, മൈലക്കാട് ഷറഫുദീല്‍, നാസര്‍, കൈസ്, നൗഷാദ് എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. ഹാഫിസ് അനസ് സ്വാഗതവും ഹാഫിസ് ഷാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story