Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

കെ.എം.എം.എല്‍.എല്ലിലേക്ക്​ പ്രതിഷേധ മാര്‍ച്ച്

text_fields
bookmark_border
ചവറ: കെ.എം.എം.എല്‍.എല്ലിലെ ജോലിത്തട്ടിപ്പില്‍ പ്രതിഷേധിച്ച് ആര്‍.വൈ.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് എസ് കല്ലട ഉദ്ഘാടനം ചെയ്തു. ചവറ മണ്ഡലം പ്രസിഡന്‍റ്​ സിയാദ് കോയി വിള അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എഫ്. സ്റ്റാലിന്‍, പുലത്തറ നൗഷാദ്, മനോജ് പന്തവിള, വൈശാഖ്, നവീന്‍ നീണ്ടകര, ഷാനവാസ് തേവലക്കര, റഫീക്ക് കിഴക്കേ വീടന്‍, നിധിന്‍ അപ്പി, ജോസി, മനു ചെറുകോല്‍, തൃദീപ് അശ്രം അശ്വന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story