Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
കരുനാഗപ്പള്ളി: പട.വടക്ക് തണ്ടാന്‍റയ്യത്ത് അഡ്വ.വി. അഹമ്മദ്കുട്ടി ജനകീയ ഗ്രന്ഥശാല സംഘടിപ്പിച്ച ഇഫ്താർ സംഗമവും കോടിയാട്ട് ജെ. ഗോപാലകൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള ശാന്തം പദ്ധതിയുടെ ഉദ്ഘാടനവും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി.ബി. ശിവൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ മനയ്ക്കൽ അധ്യക്ഷതവഹിച്ചു. കാസിം മുസ്തഫ മൗലവി സന്ദേശം നൽകി. ജി. ശിവപ്രസാദ്, നഗരസഭ വൈസ്ചെയർപേഴ്സൻ സുനിമോൾ, നിസാംബായി, നീലു എസ്. രവി, റെജി ഫോട്ടോപാർക്ക്, അബ്ദുൽസലാം അൽഹന, നെജീർ കെട്ടിടത്തിൽ എന്നിവർ സംസാരിച്ചു. ചിത്രം: അഹമ്മദ് കുട്ടി ജനകീയ ഗ്രന്ഥശാല സംഘടിപ്പിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി പ്രസിഡന്റ്​ അഡ്വ.പി.ബി. ശിവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story