Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിളംബര ജാഥ ഇന്ന്

വിളംബര ജാഥ ഇന്ന്

text_fields
bookmark_border
കൊല്ലം: നഗരത്തെ കലയുടെ ഉത്സവ ലഹരിയിലാക്കി കേരള സര്‍വകലാശാല യൂനിയന്‍ കലോത്സവത്തോനുബന്ധിച്ചുള്ള വിളംബര ജാഥ ബുധനാഴ്ച നടക്കും. കാലഘട്ടത്തെയും സാമൂഹിക വൈവിധ്യങ്ങളെയും ചേര്‍ത്തുപിടിക്കുന്ന വേഷവിധാനങ്ങളുമായി വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ വിളംബരജാഥയിൽ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story