Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശ്രീനാരായണ കൺവെൻഷൻ

ശ്രീനാരായണ കൺവെൻഷൻ

text_fields
bookmark_border
(ചിത്രം) കൊല്ലം: ശ്രീനാരായണ യൂത്ത്​ മൂവ്​മെന്‍റ്​ കേന്ദ്രകമ്മിറ്റിയുടെ പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്​ഘാടനം ചെയ്തു. മൂവ്​മെന്‍റ്​ കേന്ദ്രസമിതി പ്രസിഡന്‍റ്​ എസ്​. സുവർണകുമാർ അധ്യക്ഷത വഹിച്ചു. ശിവഗിരിമഠത്തിലെ സ്വാമി സുകൃതാനന്ദ, എസ്​.എൻ.ഡി.പി യോഗം അസി. സെക്രട്ടറി എം.പി. മന്മഥൻ, പ്രഫ. കെ. ശശികുമാർ, ​പ്രഫ. ജി. മോഹൻദാസ്​, ഓർഗനൈസിങ്​ സെ​ക്രട്ടറി പ്രബോധ്​ എസ്​. കണ്ടച്ചിറ, സെക്രട്ടറിമാരായ സോമൻ, കീർത്തി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രോഹിണി രവീന്ദ്രൻ ഗുരുസ്മരണ പ്രാർഥന ചൊല്ലി. വിവിധ മേഖലകളിൽ വ്യക്തിമു​ദ്ര പതിപ്പിച്ച പി. വിശ്വനാഥൻ (ഗുജറാത്ത്​), ശോഭന ടീച്ചർ, ഷീല ജഗധരൻ, പ്രസന്നഗോപാൽ എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story