Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹജ്ജ് ട്രെയിനർമാരെ...

ഹജ്ജ് ട്രെയിനർമാരെ നിയമിച്ചു

text_fields
bookmark_border
കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലയിൽനിന്ന് ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ട്രെയിനർമാരെ നിയമിച്ചു. ജില്ല ട്രെയിനറായി എ.കെ. മുഹമ്മദ് സിയാദ് കേരളപുരം (9400146575), ഇ. നിസാമുദ്ദീൻ കരുനാഗപ്പള്ളി (949646649), എ.കെ. ഷാജഹാൻ (9496249843), കെ. നിസാം മുസ്​ലിയാർ (8606337104) എന്നിവരെ മേഖല ട്രെയിനർമാരായും ഇ.കെ. കുഞ്ഞുമുഹമ്മദ് മാസ്റ്ററെ ട്രെയിനറായും തെരഞ്ഞെടുത്തു. ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ട്രെയിനർമാരെ ബന്ധപ്പെടാം. 65 വയസ്സിനു താഴെയുള്ള പുതുതായി അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവർക്കും 22വരെ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story