Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ റിലീഫ് ക്യാമ്പ്

റമദാൻ റിലീഫ് ക്യാമ്പ്

text_fields
bookmark_border
(ചിത്രം) ഓച്ചിറ: ചേന്ദല്ലൂർ സി.ടി.എം ട്രസ്റ്റ് നടത്തിയ റമദാൻ റിലീഫും സമ്മേളനവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്ദല്ലൂർ അധ്യക്ഷതവഹിച്ചു. ഓച്ചിറ വടക്കേ ജുമാ മസ്​ജിദ് ഇമാം അബ്ദുൽ സലാം മൗലവി സന്ദേശം നൽകി. മാലുമേൽ സുരേഷ്, എം.എസ്. ഷൗക്കത്ത്, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, കോയിക്കലേത്ത് രാധാകൃഷ്ണപിള്ള, ബിജു വിളയിൽ, കുറ്റിയിൽ നിസാം, സെയ്​നുദ്ദീൻ തഴവാശ്ശേരി, ഉണ്ണി, സത്താർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story