Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമണ്ഡലം കൺവെൻഷൻ

മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
ഇരവിപുരം: ആർ.വൈ.എഫ് ഇരവിപുരം ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട ഉദ്ഘാടനം ചെയ്തു. അഭിജിത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, ജില്ല ട്രഷറർ ബ്രിജേഷ്, സജി ഡി. ആനന്ദ്, നൗഷാദ്, ബിനോ ഭാർഗവൻ, സജീവ് ദാമോദരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിദ്ധീഖ്​ മയ്യനാട് (പ്രസി.), നാസിമുദ്ദീൻ വടക്കേവിള (സെക്ര.), രഞ്​ജിത് മയ്യനാട് (ട്രഷ.). ===================== കൺവെൻഷൻ ഇരവിപുരം: ആർ.വൈ.എഫ് ഇരവിപുരം സുഭാഷ് കല്ലട ഉദ്​ഘാടനം ചെയ്തു. ഡേവിഡ് സേവ്യർ, നാസിമുദ്ദീൻ, ബിനോയി ഭാർഗവൻ, എൻ. നൗഷാദ്​, സജി ഡി. ആനന്ദ്, സജീവ് ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story