Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:39 AM IST Updated On
date_range 17 April 2022 5:39 AM ISTഅംബേദ്കർ ജയന്തി
text_fieldsbookmark_border
(Must) പുനലൂർ: ബാബ സാഹേബ് ഡോ. അംബേദ്കർ മിഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവന്തൂർ അംബേദ്കർ സ്മാരക ഗ്രന്ഥശാല ഹാളിൽ ഒരു മാസം നീളുന്ന അംബേദ്കർ ജയന്തി ആഘോഷം ആരംഭിച്ചു. പത്തനാപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് ആർ. ആരോമലുണ്ണി ഉദ്ഘാടനം ചെയ്തു. മിഷൻ സംസ്ഥാന ചെയർമാൻ അഡ്വ. പിറവന്തൂർ ശ്രീധരൻ അധ്യക്ഷതവഹിച്ചു. ആനികുട്ടൻ, ടി. ഓമന, എസ്. പ്രസന്നകുമാരി, ബി. സന്ധ്യ, സി.എ. അനു, അനിൽകുമാർ, ജയശ്രി, സി.എ. മനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story