Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗണേഷ്​കുമാറിന്‍റെ...

ഗണേഷ്​കുമാറിന്‍റെ നടപടി പ്രതിഷേധാർഹം

text_fields
bookmark_border
കൊല്ലം: എൽ.ഡി.എഫിൽ നിന്ന്​​ ഗതാഗത മന്ത്രി​െയയും കെ.എസ്​.ആർ.ടി.സി​െയയും ആക്ഷേപിക്കുന്ന കെ.ബി. ഗണേഷ്​കുമാറിന്‍റെ സമീപനം പ്രതിഷേധാർഹമാണെന്ന്​ കേരള കോൺഗ്രസ്​ -ബി (ഉഷാ മോഹൻദാസ്​ വിഭാഗം) ജില്ല കമ്മിറ്റി. ഗണേഷ്​കുമാർ മന്ത്രിയായിരുന്ന കാലത്തും ശമ്പളം മുടങ്ങിയിരുന്നുവെന്ന്​ യോഗം ചൂണ്ടിക്കാട്ടി. സേതുമാധവൻപിള്ള, നിലമേൽ സുജാദുദ്ദീൻ, ഷാജി ജാജി, കണ്ടച്ചിറ ഹരിലാൽ, വാളകം സണ്ണി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story