Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംബേദ്കർ ജയന്തി

അംബേദ്കർ ജയന്തി

text_fields
bookmark_border
ചിത്രം- പത്തനാപുരം: പത്തനാപുരം ഗാന്ധിഭവന്‍ കെ.ഡി.എഫിന്‍റെ സഹകരണത്തോടെ നടത്തിയ ഡോ. ബി.ആര്‍. ആഘോഷം കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്‍റും സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. എസ്. പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു, കെ. ഗോപാലകൃഷ്ണന്‍, പി.എസ്. നിഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story