Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ചെറുകുളം പാറ ക്വാറി...

'ചെറുകുളം പാറ ക്വാറി അവസാനിപ്പിക്കാൻ നടപടി എടുക്കണം'

text_fields
bookmark_border
ചെറുകുളം പാറ ക്വാറി അവസാനിപ്പിക്കാൻ നടപടി എടുക്കണം
cancel
കടയ്ക്കൽ: ജനജീവിതം ദുസ്സഹമാക്കുന്ന ചെറുകുളം പാറ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചെറുകുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ അഭിവാദ്യമർപ്പിക്കാനാണ് എം.പി എത്തിയത്. സമര സമിതിയുടെ നിവേദനം ജിബി സോളി എം.പിക്ക് കൈമാറി. ഉണ്ണിക്കൃഷ്ണൻ വയല അധ്യക്ഷതവഹിച്ചു. സജീർഖാൻ സ്വഗതം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ഡി.സി.സി സെക്രട്ടറി വി.ടി. സിബി, ഭുവനചന്ദ്രക്കു റുപ്പ്, മുഹമ്മദ്‌ കുഞ്ഞ്​, ടോം കെ. ജോർജ്, ജോബി കാട്ടമ്പള്ളി, ശൂജ ഉൽ മുൽക്ക്, അഫ്സൽ മഞ്ഞപ്പാറ, അശോക് കുമാർ, കെ.വി. പിള്ള, സമരസമിതി കൺവീനർ ശ്രീജിത്ത്‌, സലാഹുദ്ദീൻ, രാമചന്ദ്രൻ പിള്ള, റോയി ജേക്കബ്, ജോണി മുങ്ങാനാഴിയിൽ, നസീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story