Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:34 AM IST Updated On
date_range 17 April 2022 5:34 AM ISTവി.കെ.എസ് ജനകീയ ഗായക സംഘം രൂപവത്കരിച്ചു
text_fieldsbookmark_border
ചിത്രം- കൊല്ലം: ജനകീയ ഗായകൻ വി.കെ. ശശിധരന്‍റെ സ്മരണാർഥം പുരോഗമന കലാസാഹിത്യ സംഘം ജനകീയ ഗായകസംഘം രൂപവത്കരിച്ചു. സാംസ്കാരിക സമ്മേളനം ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു. ബീന സജീവ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രഫ. വി.എൻ. മുരളി ഗായകസംഘം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ, സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, കൊട്ടിയം രാജേന്ദ്രൻ, ഡോ. സി. ഉണ്ണിക്കൃഷ്ണൻ, സുരേഷ് ചൈത്രം എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി ഫെലോഷിപ് നേടിയ കാഥികൻ പ്രഫ. വി. ഹർഷ കുമാറിനെ ഷാജി എൻ. കരുൺ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story