Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാക്കേജുകള്‍...

പാക്കേജുകള്‍ നടപ്പാക്കണം

text_fields
bookmark_border
കൊല്ലം: വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും സമയബന്ധിതമായി പ്രഖ്യാപിക്കണമെന്ന് യുനൈറ്റഡ് മര്‍ച്ചന്‍റ്​സ് ചേംബര്‍ വ്യാപാരി പുനരധിവാസ സംരക്ഷണ കമ്മിറ്റി ആവശ്യപ്പെട്ടു. രൂപവത്​കരണയോഗം സംസ്ഥാന സെക്രട്ടറി നിജാംബഷി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: നിജാംബഷി, ആസ്റ്റിന്‍ബെന്നന്‍ (രക്ഷാധികാരികള്‍), ഡോ. എസ്. ശശികുമാർ (പ്രസി), സുനില്‍ കെ. ബ്രില്യന്‍റ്​ (ജന. സെക്ര), എം.ഇ. ഷെജി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story