Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുമ്പളത്ത്...

കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണം

text_fields
bookmark_border
ചിത്രം- കൊല്ലം: ഡി.സി.സി സംഘടിപ്പിച്ച മുൻ കെ.പി.സി.സി പ്രസിഡന്‍റ്​ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 54ാമത് ചരമവാർഷികാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമതമ്പാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ്​ പ്രസിഡന്‍റ്​ എസ്​. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, എൻ. ഉണ്ണികൃഷ്ണൻ, എസ്.​ ശ്രീകുമാർ, ജി.ആർ. കൃഷ്ണകുമാർ, വി.എസ്​. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story