Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ചിത്രം- കൊല്ലം: എം.ഇ.എസ്​ കൊല്ലം താലൂക്ക് കമ്മിറ്റി മുളങ്കാടകം എം.ഇ.എസ്​ സ്​കൂളിൽ സംഘടിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ എ.എ. സമദ് അധ്യക്ഷതവഹിച്ചു. പ്രഫ. പി.ഒ.ജെ. ലബ്ബ, ജില്ല പ്രസിഡന്‍റ്​ അഡ്വ. എം. ഇബ്രാഹിം കുട്ടി, ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം, ജെ. കമർസമാൻ, എ. നൗഷാദ്, എസ്​.എം. മുസ്​തഫ റാവുത്തർ, ജെ. മുഹമ്മദ് അസ്​ലം, ഇ.എം. ഷാഫി, ഹാഷിം കൊടിമേൽകൊടി, എ. ഷംസുദ്ദീൻ, ജവാദ് ഹുസൈൻ അച്ചുമഠം, എ.എം. റാഫി, താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story