Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:32 AM IST Updated On
date_range 17 April 2022 5:32 AM ISTമുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsbookmark_border
ഇരവിപുരം: യുവജനങ്ങളെ മദ്യത്തിന് അടിമയാക്കുന്ന സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്) ഒരു ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. ജില്ല ട്രഷറർ എസ്. മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം യു.എ. സലാം ഹാജി, എസ്.എം. നിളാമുദ്ദീൻ മുസ്ലിയാർ, ഷാനവാസ് ഖാൻ, അബ്ദുൽ റഹീം മുസ്ലിയാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
