Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭക്ഷ്യധാന്യ കിറ്റ്​...

ഭക്ഷ്യധാന്യ കിറ്റ്​ വിതരണം

text_fields
bookmark_border
കരുനാഗപ്പള്ളി: കോഴിക്കോട് ഖുർആൻ പഠനവേദിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം കൊട്ടുകാട് അബ്ദുൽ സലാം മുസ്​ലിയാർ ഉദ്​ഘാടനം ചെയ്തു. മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. നാസർ പോച്ചയിൽ, നൗഷാദ് തേവറ, റഷീദ്​ പുതുവീട്ടിൽ, സുൽഫിക്കർ ഹാജി, നാസർ അമ്പീത്തറ, നൈസാം അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story