Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:33 AM IST Updated On
date_range 15 April 2022 5:33 AM ISTപരവൂർ കായലിൽ ജലനിരപ്പ് താഴ്ന്നു
text_fieldsbookmark_border
പരവൂർ: കടലിലേക്ക് വെള്ളം ഒഴുകിത്തുടങ്ങിയതോടെ . കായലിൽ വെള്ളം കുറഞ്ഞതോടെ ചീപ്പിന്‍റെ പുനർനിർമാണത്തിനായി മണൽചാക്കുകൾ കൊണ്ട് നിർമിച്ച ബണ്ടുകൾ തെളിഞ്ഞു. രണ്ടുദിവസം ചെയ്ത മഴയിൽ പരവൂർ കായലിൽ ജലനിരപ്പ് ഉയരുകയും മുക്കം, താന്നി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. തുടർന്ന് തഹസിൽദാരുടെയും ഇറിഗേഷൻ വകുപ്പിന്‍റെയും നേതൃത്വത്തിൽ ചീപ്പിന്‍റെ മൂന്ന് ഷട്ടറുകൾ എടുത്തുമാറ്റുകയും കായലിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story