Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:33 AM IST Updated On
date_range 15 April 2022 5:33 AM ISTകോടയും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsbookmark_border
കരുനാഗപ്പള്ളി: എക്‌സൈസ് പരിശോധനയിൽ . ഒരാളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി നമ്പരുവികാല വെളിയിൽ മുക്ക് രാജി ഭവനത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് 70 ലിറ്റർ കോട കണ്ടെത്തി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ പി.എ. അജയകുമാർ, എ. അജിത് കുമാർ, സി.ഇ.ഒ മാരായ എസ്. അനിൽകുമാർ, എസ്. സന്തോഷ്, ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചിത്രം: എക്സൈസ് സംഘം പിടികൂടിയ കോടയും വാറ്റുപകരണങ്ങളും അറസ്റ്റിലായ രാജേഷ് (38)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
