Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:33 AM IST Updated On
date_range 15 April 2022 5:33 AM ISTമുഖ്യമന്ത്രിക്ക് ലക്ഷം കത്തുകൾ അയച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വൈ.എ. സലിം ഹമദാനി, യൂനുസ് ചിറ്റുമൂല, മജീദ് മാരാരിത്തോട്ടം, അർഷദ് കാട്ടൂർ എന്നിവർ പങ്കെടുത്തു. ചിത്രം: പുതിയ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയക്കുന്നതിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളയിൽ ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
