Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവേനൽമഴ: വൈദ്യുതി...

വേനൽമഴ: വൈദ്യുതി ബോർഡിന്​ അഞ്ച്​ ലക്ഷത്തിന്‍റെ നഷ്ടം

text_fields
bookmark_border
കടയ്ക്കൽ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിലും വീശിയടിച്ച കാറ്റിലും വൈദ്യുതി ബോർഡ് കടയ്ക്കൽ സെക്​ഷന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ പൊട്ടിവീണുമാണ് നഷ്ടമുണ്ടായത്. സെക്​ഷൻ പരിധിയിൽ 11 കെ.വി ലൈനിലെ രണ്ട് പോസ്റ്റുകൾ ഉൾപ്പെടെ 10 എണ്ണം തകർന്നു. 40 ൽ പരം സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകളും പൊട്ടിവീണു. ചിതറ സെക്​ഷന് കീഴിൽ 11 കെ.വി ലൈനിൽ 50 ഓളം പ്രദേശങ്ങളിൽ മരം കടപുഴകി വൈദ്യുതി തടസ്സമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story