Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്പെഷല്‍ സര്‍വിസ്

സ്പെഷല്‍ സര്‍വിസ്

text_fields
bookmark_border
കുളത്തൂപ്പുഴ: മേടവിഷു ആഘോഷങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴയിലെത്തുന്ന യാത്രികരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്ന്​ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഞ്ചല്‍, പുനലൂര്‍, തെന്മല, മടത്തറ, കടയ്​ക്കല്‍, പാലോട് പ്രദേശങ്ങളിലേക്ക് ഉണ്ടായിരിക്കുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story