Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒാണാട്ടുകര സംസ്കൃതി...

ഒാണാട്ടുകര സംസ്കൃതി പുരസ്കാരം

text_fields
bookmark_border
കരുനാഗപ്പള്ളി: ഓണാട്ടുകര സ്വാശ്രയ സമിതിയുടെ പ്രഥമ 'ഓണാട്ടുകര സംസ്കൃതി' പുരസ്കാരം ചരിത്രകാരനും പുരാരേഖാ വിദഗ്ധനുമായ ഡോ. എം.ജി. ശശിഭൂഷണ്​. ശിൽപി സുരേഷ് കായംകുളം രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. 17ന് വൈകീട്ട്​ മൂന്നിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അവാർഡ് സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story