Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗ്യാസ്ട്രോ വർക് ഷോപ്...

ഗ്യാസ്ട്രോ വർക് ഷോപ് സമാപിച്ചു

text_fields
bookmark_border
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിൽ ഗട്ട് ക്ലബിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച് ദേശീയതല തത്സമയ ഗ്യാസ്ട്രോ വർക്​ ഷോപ് സമാപിച്ചു. പെർ ഓറൽ എൻഡോസ്കോപ്പിക് പാസീജിയറിന് ഡൽഹി സർ ഗംഗാറാം ആശുപ്രതി അസോസിയേറ്റ് ഗ്യാസ്ട്രോ എന്‍ററോളജിക്കൽ കൺസൽട്ടന്‍റ് ഡോ. ശിവൻ ഖാരെ നേതൃത്വം നൽകി. എൻ.എസ് സഹകരണ ആശുപ്രതി ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ നിബിൻ നഹാസ്, ബി. ഷൈൻ, ഹരിഗോവിന്ദ്, ഹരികൃഷ്ണൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ എന്‍ററോളജി അസോസിയേറ്റ് പ്രഫ.ഡോ.എസ്. ശ്രീജയ, ഹോളിക്രോസ് ആശുപ്രതി കൺസൽട്ടന്‍റ് ഗ്യാസ്ട്രോ എന്‍ററോളജിസ്റ്റ് ഡോ. എ.ബി. സുധനു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story