Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
നോമ്പുതുറകൾ സജീവം പുനലൂർ: കോവിഡ് മൂലം രണ്ടുവർഷമായി മുടങ്ങിയിരുന്ന സമൂഹ നോമ്പുതുറ ഇത്തവണ സജീവമായി. നാടൊട്ടുക്കും ഇഫ്താറുകൾ പുരോഗമിക്കുന്നു. മഹല്ല്​ കമ്മിറ്റികളും വിവിധ സംഘടനകളും സ്ഥാപനങ്ങളും നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. മുമ്പ് പള്ളികളിൽ നോമ്പുകാർക്ക് മാത്രമായി ഒതുങ്ങിയിരുന്ന നോമ്പുതുറ ഇഫ്താർ സംഗമമായപ്പോൾ എല്ലാവിഭാഗങ്ങളും ഉൾപ്പെട്ടുള്ള വിരുന്നൊരുക്കലായി മാറി. നോമ്പ് ആദ്യത്തെ പത്ത് പിന്നിട്ടതോടെ ഇനിയുള്ള ദിവസങ്ങളിൽ ഇഫ്താറുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. മാറിയ സാമൂഹിക ചുറ്റുപാടിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ നോമ്പിനെകുറിച്ചുള്ളതടക്കം നടക്കുന്ന ലഘുപ്രഭാഷണങ്ങളും ചർച്ചകളും നടക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story