Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:32 AM IST Updated On
date_range 13 April 2022 5:32 AM ISTഫയർഫോഴ്സ് ദിനാചരണം
text_fieldsbookmark_border
പുനലൂർ: ദേശീയ അഗ്നിശമന ദിനമായ ഏപ്രിൽ 14ന് പുനലൂർ അഗ്നിശമന നിലയത്തിൽ വിവിധ പരിപാടികൾ നടത്തും. രാവിലെ ഒമ്പതരക്ക് അനുസ്മരണ പരേഡും തുടർന്ന് സ്തുത്യർഹ സേവനത്തിനിടെ ധീരരക്തസാക്ഷിത്വം വരിച്ച സേനാനികളുടെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം. 11.15ന് ദിനാചരണ സന്ദേശം അറിയിച്ചുകൊണ്ടുള്ള നിലയത്തിലെ വാഹനങ്ങളുടെ പുനലൂർ നഗരം ചുറ്റിയുള്ള റോഡ് ഷോ തുടങ്ങിയവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story