Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹകരണ ബാങ്ക് വിപണി

സഹകരണ ബാങ്ക് വിപണി

text_fields
bookmark_border
കുളത്തൂപ്പുഴ: സര്‍വിസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച വിഷു-ഈസ്റ്റര്‍-റമദാന്‍ വിപണിയുടെ ഉദ്ഘാടനം പി.എസ്. സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് അനുവദിച്ചുനല്‍കുന്ന സബ്സിഡിയോടു കൂടിയുള്ള സാധന സാമഗ്രികളും പച്ചക്കറികളുമാണ് വിപണിയിലൂടെ വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്‍റ് കെ. ജെ. അലോഷ്യസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story