Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ ഗ്യാസ്​ട്രോ വർക്...

ദേശീയ ഗ്യാസ്​ട്രോ വർക് ഷോപ്​ തുടങ്ങി

text_fields
bookmark_border
ചിത്രം- കൊല്ലം: ഉദരരോഗ ചികിത്സയുടെ നൂതന സംവിധാനമായ പെർ ഓറ എൻഡോസ്​കോപ്പിക് മയോട്ടമി (പി.ഒ.ഇ.എം) ചികിത്സ വിഷയത്തിലുള്ള ദേശീയതല തത്സമയ വർക്​ഷോപ്​ എൻ.എസ്​ സഹകരണ ആശുപത്രിയിൽ ആരംഭിച്ചു. പ്രസിഡന്‍റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്യാസ്​ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, ഗട്ട് സെക്രട്ടറി ഡോ. എസ്​. അനികുമാർ, ആശുപത്രി ഡയറക്ടർമാരായ പി.കെ. ഷിബു, സി. ബാൾഡുവിൻ, സെക്രട്ടറി പി. ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story