Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:29 AM IST Updated On
date_range 13 April 2022 5:29 AM ISTകല്ലട ജലസേചന പദ്ധതി പൂർത്തീകരിക്കണം
text_fieldsbookmark_border
ചിത്രം- കൊട്ടാരക്കര: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നു പോകുന്ന കല്ലട ഇറിഗേഷൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. കൊട്ടാരക്കര കെ.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ സഭ സംസ്ഥാന പ്രസിഡന്‍റ് ജെ. വേണുഗോപാലൻ നായർ, സംസ്ഥാന സെക്രട്ടറിയും കെ.ഐ.പി സംരക്ഷണസമിതി ജനറൽ കൺവീനറുമായ എ.പി. ജയൻ, സംസ്ഥാന ട്രഷറർ രവീന്ദ്രൻ, ജില്ല സെക്രട്ടറി അജയഘോഷ്, സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, സി.പി.ഐ സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ്, ജിജി ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story