Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാര്‍ നാളെ

സെമിനാര്‍ നാളെ

text_fields
bookmark_border
ഓച്ചിറ: എന്‍.ബി. ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്‌സ് ആൻഡ്​ ലിറ്ററേച്ചറിന്‍റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഓച്ചിറ പബ്ലിക്​ ലൈബ്രറി ഹാളില്‍ ഭരണകൂട ഭീകരതയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഫ. പി. രാധാകൃഷ്ണക്കുറുപ്പ്, ആര്‍. ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story