Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗത്വ വിതരണ കാമ്പയിൻ

അംഗത്വ വിതരണ കാമ്പയിൻ

text_fields
bookmark_border
അംഗത്വ വിതരണ കാമ്പയിൻ
cancel
കൊല്ലം: അലങ്കാര മത്സ്യങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും വിൽപനക്കാരുടെ കൂട്ടായ്മയായ ഓർണമെന്‍റൽ ഫിഷ് പെറ്റ് ഫാർമേഴ്സ് ആൻഡ്​ ട്രേഡേഴ്സ് അസോസിയേഷന്‍റെ ഇൗ വർഷത്തെ അംഗത്വവിതരണ കാമ്പയിൻ മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. കിഷോർകുമാർ അധ്യക്ഷതവഹിച്ചു. സജികുമാർ സ്വാഗതവും അരുൺവിഷ്ണു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കിഷോർകുമാർ (പ്രസി.), സജികുമാർ (സെക്ര.), അരുൺവിഷ്ണു(ട്രഷ.). ഫോട്ടോ:അംഗത്വവിതരണ കാമ്പയിൻ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ്​ ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ നിയാസിന് നൽകി ഉദ്​ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story