Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
രുചിയുണർത്തി പലഹാരക്കടകള്‍ പത്തനാപുരം: നോമ്പുതുറ രുചികരമാക്കാനായി വൈവിധ്യമാർന്ന എണ്ണപ്പലഹാരങ്ങൾ. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ പലഹാരങ്ങൾ നിർമിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന കേന്ദ്രമാണ് കിഴക്കൻ മേഖല. കടുവത്തോട്, കുണ്ടയം, പുന്നല, ഇടത്തറ, പത്തനാപുരം, അലിമുക്ക്, കാര്യറ എന്നീ ഭാഗങ്ങളിലെല്ലാം പലഹാരങ്ങൾ നിർമിക്കാനായി താല്‍ക്കാലിക കടകളുണ്ട്. വിവിധ ഇനങ്ങളിൽപെട്ട ഇരുപതിലധികം എണ്ണപ്പലഹാരങ്ങൾ വൈകുന്നേരങ്ങളിൽ തയാറാകും. നോമ്പുതുറ സമയങ്ങൾക്ക്​ വിവിധ മേഖലകളിലും നിരവധിപേരാണ് ഇത്തരം കടകളിലേക്ക് എത്തുന്നത്. സമൂസക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ളത്. പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന ആളുകളും പലഹാരങ്ങൾ വാങ്ങാറുണ്ട്. 10 മുതൽ 15 രൂപ വരെയാണ് ഓരോന്നിനും വില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story