Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറബർ പുകപ്പുര...

റബർ പുകപ്പുര തീപിടിച്ച് നശിച്ചു

text_fields
bookmark_border
(ചിത്രം) പുനലൂർ: റബർ പുകപ്പുരക്ക് തീപിടിച്ച് വൻനഷ്ടം. വാളക്കോട് കൈതോട് പേട്ടയിൽ വീട്ടിൽ സോമരാജന്‍റെ ഉടമസ്ഥതയിലുള്ള പുകപ്പുരക്ക് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ്​ തീപിടിച്ചത്. 500 കിലോയോളം ഒട്ടുപാലും കത്തി നശിച്ചു. പുനലൂർ അഗ്നിശമനസേന എത്തി തീ അണച്ചതിനാൽ കൂടുതൽ നാശം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story