Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസ്​ സ്റ്റേഷൻ...

പൊലീസ്​ സ്റ്റേഷൻ മാർച്ച്

text_fields
bookmark_border
കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തംഗം ശരത് തങ്കപ്പനെ പൊലീസ്​ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൊട്ടാരക്കര പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാർച്ച് നടത്തി. ജില്ല വൈസ്​ പ്രസിഡന്‍റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ്​.സി മോർച്ച ജില്ല പ്രസിഡന്‍റ് ബബുൽദേവ്, നെടുവത്തൂർ രാജഗോപാൽ, ശ്രീനിവാസൻ, അനീഷ് കിഴക്കേക്കര, രാജേന്ദ്രൻ, ദിലീപ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story