Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:31 AM IST Updated On
date_range 12 April 2022 5:31 AM ISTഎള്ള് കൃഷി വിളവെടുത്തു
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ പാവുമ്പ ചുരുളി ഏലായിൽ എള്ളുകൃഷിയുടെ വിളവെടുപ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം മധു മാേവലിൽ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻറ് രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡോ. പൂർണിമായാദേവ് വിനോദ്, ശ്രീനിവാസൻ, മുരളിഐശ്വര്യ, സുഭാഷ് എന്നിവർ സംസാരിച്ചു. ചിത്രം: പാവുമ്പ ചുരുളി ഏലായിലെ എള്ള് കൃഷിയുെട വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്തംഗം മധു മാവേലിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
