Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
പഴ വിപണി സജീവം (ചിത്രം) നോമ്പുതുറ കൂടി ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള പഴങ്ങൾ വിൽപനക്കായെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും, കിവിയും മുസമ്പിയുമൊക്കെ വിപണിയിലുണ്ട്.170 രൂപ മുതൽ 230 രൂപ വരെ വിലയുള്ള വിവിധയിനം ആപ്പിളുകളാണ് വിൽപനക്കെത്തിയിട്ടുള്ളത്. നോമ്പുതുറക്ക്​ ഉപയോഗിക്കുന്ന കിനു ഓറഞ്ചിന് 120 രൂപയും സാധാരണ ഓറഞ്ചിന് എമ്പതും തൊണ്ണൂറും രൂപയാണ് വില. മുസമ്പി കിലോക്ക്​ 70, പേരക്ക- 100, മാതളം- 140, പപ്പായ- 40, ഷമാം- 50 എന്നിങ്ങനെയാണ് വില. വിവിധതരം മുന്തിരികളും വിപണിയിലുണ്ട്. നോമ്പുകാലമായതോടെ ഫ്രൂട്ട്സ് കടകളിൽ വലിയ തിരക്കായിട്ടുണ്ട്. നോമ്പുതുറക്ക്​ പഴങ്ങൾ ഒഴിവാക്കാനാവാത്ത ഘടകമായതോടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story