Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂറോപ്യൻ...

യൂറോപ്യൻ സ്​​ട്രിപ്പ്​മാൾ കൊല്ലത്തും

text_fields
bookmark_border
കൊല്ലം: ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ഏറെ പ്രചാരത്തിലുള്ള സ്​ട്രിപ്പ്​മാൾ ആദ്യമായി കൊല്ലത്ത്​. സാൽഗോ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ സ്​ട്രിപ്പ്​മാൾ കൊല്ലം അയത്തിലാണ്​ സാൽഗോ സെന്‍റർ എന്ന പേരിൽ ആരംഭിക്കുന്നത്​. പ്രകൃതിയോട്​ ഇണങ്ങിയുള്ള ഷോപ്പിങ്​ അനുഭവമാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നത്​. സ്​ട്രിപ്പ്​മാൾ കെട്ടിടത്തിന്‍റെ ചുറ്റും നാച്വറൽ സ്​റ്റോൺ പാകി മനോഹരമാക്കിയ നടപ്പാത, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, മിനി പാർക്ക്​ എന്നിവയും ഒരുക്കിയിട്ടുണ്ട്​. സൂപ്പർമാർക്കറ്റ്​, മെഡിക്കൽ ഷോപ്പ്​, മെഡിക്കൽ ക്ലിനിക്സ്​, ഹോട്ടൽസ്​, ബ്യൂട്ടി പാർലർ, ബുട്ടിക്ക്​, മെന്‍സ്​ വെയർ, ജ്വല്ലറി എന്നിവ മാളിൽ തുറക്കും. ഫോൺ: 9567855198.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story