Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
റിലീഫ്​ പ്രവർത്തനങ്ങൾ സജീവം കൊല്ലം: നിർധനരുടെ കൈപിടിക്കുന്ന സഹായ പ്രവർത്തനങ്ങൾ റമദാനിൽ സജീവമായി. ചികിത്സ സഹായം, ഭക്ഷ്യധാന്യകിറ്റ്​ വിതരണം എന്നിവയാണ്​ റമദാനിന്‍റെ ആദ്യ ആഴ്​ചയോടെ തന്നെ വലിയ രീതിയിൽ വിവിധ സംഘടനകൾ ആരംഭിച്ചത്​. സാധാരണ പുണ്യമാസത്തിന്‍റെ പകുതി പിന്നിടുമ്പോൾ കൂടുതലായി നടന്നിരുന്ന സഹായപ്രവർത്തനങ്ങൾ ഇത്തവണ നേര​േത്തതന്നെ സജീവമായത്​ നിരവധിപേർക്കാണ്​ ആശ്വാസമാകുന്നത്​. ജമാഅത്ത്​ കമ്മിറ്റികളുടെ നേതൃത്വത്തിലും റമദാൻ കിറ്റ്​ വിതരണം ഉൾപ്പെടെ തുടങ്ങിയിട്ടുണ്ട്​. അർഹരായവരെ കണ്ടെത്തി പരമാവധി സഹായം എത്തിക്കാനുള്ള ശ്രമമാണ്​ സംഘടനകളും ജമാഅത്തുകളും നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story