Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസത്താർ വാലേൽ അനുസ്മരണം...

സത്താർ വാലേൽ അനുസ്മരണം ഇന്ന്​

text_fields
bookmark_border
കരുനാഗപ്പള്ളി: ഓൾ കേരള ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരുനാഗപ്പള്ളി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്താർ വാലേൽ അനുസ്മരണവും ജീവകാരുണ്യപ്രവർത്തനവും ഞായറാഴ്ച രാവിലെ 10ന്​ കരുനാഗപ്പള്ളി ഡൽമാസ് കൺവെൻഷൻ സൻെറർ നടക്കും. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. യൂനിറ്റ് പ്രസിഡന്‍റ്​ ശിവദാസൻ സോളാർ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story