Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
കൊല്ലം: കേരള സ്​റ്റേറ്റ്​ എക്സ്​ഗ്രേഷ്യ പെൻഷനേഴ്​സ്​ ഞായറാഴ്ച രാവിലെ 10 ന്​ ചിന്നക്കട ശ്രീകണ്​ഠൻനായർ മെമ്മോറിയൽ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ തങ്കപ്പൻ അധ്യക്ഷത വഹിക്കുമെന്ന്​ ജില്ല സെക്രട്ടറി ജി. ശ്രീപതി അറിയിച്ചു. സംവാദം നാളെ കൊല്ലം: വിശ്വയോഗാ സൻസ്ഥാൻ ഇന്‍റർനാഷനൽ യോഗാ ക്ലബിന്‍റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട്​ 3.30 ന്​ കടപ്പാക്കട സ്​പോർട്​സ്​ ക്ലബിൽ 'സമഗ്ര ആരോഗ്യപരിപാലനവും രോഗപ്രതിരോധവും' വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദം മേയർ പ്രസന്ന ഏണസ്റ്റ്​ ഉദ്​ഘാടനം ചെയ്യും. വള്ളിക്കീഴ്​ ജി. ജയകുമാർ സംവാദം നയിക്കും. വിശ്വയോഗാ സൻസ്ഥാൻ പ്രസിഡന്‍റ്​ പോൾ ​ഫെർണാണ്ടസ്​ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story