Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനാവശ്യ സ്ഥലം മാറ്റൽ;...

അനാവശ്യ സ്ഥലം മാറ്റൽ; കെ.എസ്​.ആർ.ടി.സി ഡി​പ്പോയിൽ പ്രതിഷേധം

text_fields
bookmark_border
കൊല്ലം: ധാരണക്ക്​ വിരുദ്ധമായി ഡിസ്​ട്രിക്ട്​ കോമൺ പൂളിൽ (ഡി.സി.പി) ഉൾപ്പെട്ടവരെ മറ്റ്​ ജില്ലകളിലേക്ക്​ സ്ഥലം മാറ്റുന്നതിൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ഡിപ്പോയിൽ കേരള റോഡ്​ ട്രാൻസ്​പോർട്ട്​ എംപ്ലോയീസ്​ അസോസിയേഷ‍ന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഡിപ്പോ എൻജിനീയറെ ഉപരോധിച്ചു. മൂന്ന്​ മണിക്കൂറോളം നീണ്ട ഉപരോധത്തെ തുടർന്ന്​ പൊലീസ്​ ജീവനക്കാരെ അറസ്റ്റ്​ ചെയ്ത്​നീക്കി. കെ.എസ്​.ആർ.ടി.ഇ.എ ജില്ല സെക്രട്ടറി കെ. അനിൽകുമാർ, യൂനിറ്റ് സെക്രട്ടറി പി. സതീഷ് കുമാർ, യൂനിറ്റ് പ്രസിഡന്‍റ്​ ഡി. രാജ്മോഹനൻ, യൂനിറ്റ് ട്രഷറർ എം. അനിൽകുമാർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story