Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആരോഗ്യ പദയാത്ര നടത്തി

ആരോഗ്യ പദയാത്ര നടത്തി

text_fields
bookmark_border
കൊല്ലം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ പദയാത്ര' നടത്തി. ഉപാസന ആശുപത്രിയും കൊല്ലം ബോഡി ബിൽഡിങ്​ ആൻഡ്​ ഫിറ്റ്നസ്​ അസോസിയേഷനും സംയുക്തമായാണ് പദയാത്ര സംഘടിപ്പിച്ചത്. മാസ്റ്റേഴ്സ്​ മിസ്റ്റർ ഇന്ത്യ സുരേഷ്​ കുമാർ നേതൃത്വം നൽകി. കൊല്ലം ഈസ്റ്റ് എസ്​.ഐ ആർ. രതീഷ്​കുമാർ ഉദ്ഘാടനം ചെയ്തു. ഉപാസന ആശുപത്രിയിൽ ലോകാരോഗ്യദിനാഘോഷം ആശുപത്രി ഡയറക്ടർ ഡോ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. മാസ്​റ്റേഴ്​സ്​ മിസ്റ്റർ ഇന്ത്യ സുരേഷ് കുമാറിനെ ആദരിച്ചു. ബീനാ വിപിൻ, ഡോ. സജീഷ്, ഡോ. രാജൻബാബു, അഭിൻ മോഹൻ, പ്രദീപ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധം (ചിത്രം) കൊല്ലം: നഗരത്തിൽ ശുചീകരണം നടക്കുന്നില്ലെന്നാരോപിച്ച് കോർപറേഷൻ ഹെൽത്ത് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ചൂലുമേന്തി പ്രതിഷേധം നടത്തി. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഹർഷാദ് മുതിരപറമ്പിൽ അധ്യക്ഷതവഹിച്ചു. കൗശിക് എം.ദാസ്, ഒ.ബി. രാജേഷ്, നസ്മൽ കലത്തിക്കാട്, അജു ചിന്നക്കട, റെമീസ്, ശരത്, മാഹീൻ, സുൽഫി, ഷാൻ കുരീപ്പുഴ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story