Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവാർഡ് വിതരണം

അവാർഡ് വിതരണം

text_fields
bookmark_border
ചവറ സൗത്ത്: അഴകത്ത് ഗോമതിക്കുഞ്ഞമ്മ മെമ്മോറിയൽ അവാർഡ് വിതരണവും ചവറ സൗത്ത് ഗവ.യു.പി.എസിന്‍റെ നൂറ്റി നാല്പത്തിരണ്ടാം വാർഷികവും ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കച്ചി പ്രഭാകരൻ പ്രഭാഷണം നടത്തി. സംസ്ഥാന കർഷകതിലകം അവാർഡ് നേടിയ ബ്ലെയ്സി ജോർജ്, അധ്യാപകലോകം അവാർഡ് നേടിയ സ്വപ്ന കുഴിതടത്തിൽ, ചവറ ഉപജില്ലക്ക്​ മികവ് പുരസ്കാരം കിട്ടുന്നതിന് നേതൃത്വം നൽകിയ ചവറ എ.ഇ.ഒ എൽ.മിനി, അഴകത്ത് ഗോമതിക്കുഞ്ഞമ്മ എൻഡോവ്മൻെറ് നേടിയ ഹീര എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം എസ്.സോമൻ, തെക്കുംഭാഗം പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ കെ. പ്രഭാകരൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി എസ്. പള്ളിപ്പാടൻ, പഞ്ചായത്തംഗങ്ങളായ അപർണാ രാജഗോപാൽ, സന്ധ്യമോൾ, വി. സജുമോൻ, സിന്ധുമോൾ, ബേബി മഞ്ജു, സീതാലക്ഷ്​മി, മീന, പി. സ്മിത, മുൻ അധ്യാപിക ഡി.സുഭദ്രാദേവിയമ്മ, ജി. ജോൺസൺ, സജി എസ്. ദിവാകർ, എസ്. കൃഷ്ണകുമാരി, സനില സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story